STATEകത്തോലിക്കാ സഭയുടെ ഏഴ് കോടി ഹെക്ടര്‍ സ്ഥലം കൂടി പിടിച്ചെടുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ആര് എസ് എസ് ആവശ്യപ്പെടുന്നത്; ക്രൈസ്തവ ദേവാലയങ്ങളില്‍ ബിജെപിയുടെ രത്ന കിരീടദാനവും ക്രൈസ്തവ ഭവനസന്ദര്‍ശന രഹസ്യവും പിടി കിട്ടിയല്ലോ എന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ5 April 2025 1:27 PM IST